ശ്രീകണ്ഠാപുരം വാർത്തകൾ

വിഷരഹിത പച്ചക്കറിയും പഴങ്ങളുമായി കുടുംബശ്രീ നേച്വേഴ്‌സ് ഫ്രഷ്.

Download

കണ്ണൂർ: വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും ജനങ്ങളിൽ എത്തിക്കാൻ കുടുംബശ്രീയുടെ കാർഷിക ഔട്ട്‌ലെറ്റ് വരുന്നു. കഫേ കുടുംബശ്രീ മാതൃകയിൽ നേച്വേഴ്സ് ഫ്രഷ് എന്ന ബ്രാൻഡിലുള്ള കിയോസ്‌കുകളുടെ ശൃംഖല വഴിയാണ് വില്പന. കുടുംബശ്രീ കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉത്‌പന്നങ്ങളാണ് വിൽപ്പനക്ക് എത്തിക്കുക. ജില്ലയിൽ കുന്നോത്തുപറമ്പ്, കണ്ണപുരം, പടിയൂർ കല്യാട്, ചെങ്ങളായി, പെരിങ്ങോം – വയക്കര, മൊകേരി, പായം, അഴീക്കോട് എന്നീ എട്ട് സി ഡി എസുകളിലാണ് കിയോസ്ക് തുടങ്ങുന്നത്. ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം കുടുംബശ്രീ മിഷൻ അനുവദിക്കും. ഒരു കുടുംബശ്രീ അംഗത്തിന് വിപണന ചുമതലയും നൽകും. ഇവർക്ക് പ്രതിമാസം 3600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്ന് ശതമാനവും വേതനമായി ആദ്യ ഒരു വർഷത്തേക്ക് നിശ്ചയിച്ചു. ജില്ലയിൽ 5295 കർഷക സംഘങ്ങളിലായി 26782 വനിതാ കർഷകരാണ് വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നത്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം