ശ്രീകണ്ഠപുരം: എള്ളരിഞ്ഞി എ.എൽ.പി.സ്കൂളിലെ ഭാരത് സ്കൗട്സ് ആൻ്റ് ഗൈഡ്സിൻ്റെ കബ്ബ്, ബുൾബുൾ യൂണിറ്റുകളിലെ വിദ്യാർഥികൾ കൂട്ടുംമുഖം മൃഗാശുപത്രി സന്ദർശിച്ചു. വെറ്ററിനറി സർജൻ ഡോ.ചിഞ്ചു ജോസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ കുത്തിവെപ്പ് എടുക്കേണ്ടതിൻ്റെ ആവശ്യകത, വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവ വിശദീകരിച്ചു. പ്രഥമാധ്യാപകൻ കെ.പി. വേണുഗോപാലൻ, ബുൾബുൾ യൂണിറ്റ് ഫ്ലോക്ക് ലീഡർ പി. ഗീത,കബ്ബ് മാസ്റ്റർ എം.സി.ശ്രീജിത്ത്, സ്കൂൾ ലീഡർ കെ.എസ്. അനന്ദകിഷോർ, മൃഗാശുപത്രി ജീവനക്കാരായ പി.റഹ്മത്ത്, സി.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009