ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ ഉപജില്ലാ ശാസ്ത്രരംഗം ക്യാമ്പ് ചെങ്ങളായി എ യു പി സ്കൂളിൽ നടന്നു.

Whatsapp Image 2024 02 03 At 10.18.41 Scaled 1

ഇരിക്കൂർ ഉപജില്ലാ ശാസ്ത്രരംഗം ക്യാമ്പ് ഫെബ്രുവരി 2 ന് ചെങ്ങളായി എ യു പി സ്കൂളിൽ നടന്നു. ഹെഡ് മാസ്റ്റർ ശ്രീ. ശ്രീജിത്ത്. കെ.വി സ്വാഗതം പറഞ്ഞു.പി.ടി. എ.പ്രസിഡണ്ട് ശ്രീ. അബ്ദുൾ സലാം പി.പി.യുടെ അധ്യക്ഷതയിൽ റിട്ടയേർഡ് സീനിയർ DRDOസൈന്റിസ്റ്റ് ശ്രീ അരവിന്ദാക്ഷൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ എ ഇ ഒ ശ്രീ പി.കെ ഗിരീഷ് മോഹൻ, ശ്രീ ടി.വി ഒ സുനിൽകുമാർ, ശ്രീമതി മെർലിൻ, ശ്രീ ജോയിസ് സക്കറിയ, ശ്രീ ബാബു, ശ്രീമതി സിന്ധു എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ യൂനുസ് സലിം സി.എം നന്ദി പ്രകാശിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം