ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരത്ത്‌ യൂത്ത്‌ ലീഗ്‌ മാരത്തോൺ സംഘടിപ്പിച്ചു

Whatsapp Image 2024 01 27 At 13.15.15 1

ശ്രീകണ്ഠപുരം :- മുസ്ലിം ലീഗ്‌ കണ്ണൂർ ജില്ല പ്രസിഡണ്ട്‌ അഡ്വ. കരിം ചേലേരി നയിക്കുന്ന കണ്ണൂർ ജില്ല മുസ്ലിം ലീഗ്‌ ദേശ രക്ഷാ റാലിയുടെ പ്രചരണാർത്ഥം ശ്രീകണ്ഠപുരം മുൻസിപ്പൽ യൂത്ത്‌ ലീഗ്‌ ശ്രീകണ്ഠപുരത്ത്‌ നടത്തിയ വിളംബര മാരത്തോൺ മുൻസിപ്പൽ മുസ്ലിം ലീഗ്‌ സെക്രട്ടറി വി കെ നജീബ്‌ , മണ്ടലം യൂത്ത്‌ ലീഗ്‌ ട്രഷർ എം. ബഷീർ , സെക്ര. അഫസൽ കായക്കൂൽ , ദമാം കണ്ണൂർ ജില്ല കെ എം സി സി ജന. സെക്ര ഉസ്സൻകുട്ടി യു പി , കെ എം സി സി നേതാക്കളായ റഫീഖ്‌ അക്കരമ്മൽ , ഉസ്സൻ പള്ളിപ്പാത്ത്‌ , മണ്ടലം എം എസ്‌ എഫ്‌ സെക്ര. മുനവർ കെ , എം എസ്‌ എഫ്‌ ഡൽഹി ഭാരവാഹി നസീഫ്‌ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.മുൻസിപ്പൽ യൂത്ത്‌ ലീഗ്‌ പ്രസിഡണ്ട്‌ നാസർ ഫൈസ്‌ ബുക്ക്‌ , ജന. സെക്ര മിർദ്ദാസ്‌ വി പി , ട്രഷർ നൗഫൽ ഇ പി , ശമീർ പി എസ്‌ , അൻസാർ എ പി , നാസർ കെ , ശബീബ്‌ , റമീസ്‌ ടി , ഹംസാസ്‌ ബി പി, നജാഹ്‌ ബി പി , അൻഫാസ്‌ എ പി എന്നിവർ നേതൃത്വം നൽകി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം