ഇരിട്ടി : മാടത്തിൽ ടൗണിൽ കാട്ടുപോത്ത് . ഞായറാഴ്ച രാത്രി 8:40 ഓടെയാണ് ഇരിട്ടി -കൂട്ടുപുഴ റോഡിൽ മുസ്‌ലിം പള്ളിക്കും കുടുംബശ്രീ ഹോട്ടലിനും ഇടയിൽ ഓട്ടോറിക്ഷാ ഡ്രൈവർ കാട്ടുപോത്തിനെ കണ്ടത്. പോത്തിനെ കണ്ടയുടനെ ഓട്ടോറിക്ഷ പെട്ടെന്ന് നിർത്തിപിന്നാലെ വരികയായിരുന്ന ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിക്കുകയും ചെയ്തു. ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫിസിൽ നിന്നും ഇരിട്ടി ഡെപ്യൂട്ടർ റെയിഞ്ചർ കെ. ജിജിലിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും സ്ഥലത്തെത്തി. പോത്ത് വിളമന മേഖലയിലേക്കാണ് നീങ്ങിയിരിക്കുന്നത് . ജനവാസ മേഖലയായതിനാൽ ജനങ്ങളോട് ജാഗ്രതപാലിക്കാൻ വനം വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009