കണ്ണൂർ:വാട്ട്സ് ആപ്പിൽ ഷെയർ ട്രേഡിങ് ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ്വിശ്വസിപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടിന്റെ ആറ് ലക്ഷത്തിലധികം രൂപ തട്ടി. പാനൂർ സ്വദേശിയുടെ 6,32,000 രൂപയാണ് പല തവണകളായി തട്ടിയെടുത്തത്.കണ്ണൂർ സൈബർ പൊലീസിൽ ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു. സൈബർ തട്ടിപ്പിൽ നിരവധി പേർക്കാണ് പണം നഷ്ടമാകുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്ക ണമെന്ന് പൊലീസ് അറിയിച്ചു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009