ശ്രീകണ്ഠപുരം: കർഷക തൊഴിലാളി ക്ഷേമനിധി കുടിശിഖ ഉടൻ അനുവദിക്കുക, പെൻഷൻ ഉപാധി രഹിതമായി നൽകുക, 3000 രുപ പെൻഷൻ നൽകുക, തൊഴിലുറപ്പ് കൂലി 600 രുപയാക്കുക,200 തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്ബി.കെ.എം.യു. ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിടിയേങ്ങ വില്ലേജ് ഓഫീസിൽ ധർണ സമരം സംഘടിപ്പിച്ചു. പരിപാടി ബി.കെ. എം. യു മണ്ഡലം പ്രസിഡണ്ട് എം.കെ . രാജൻ്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ ഉദ്ഘാടനം ചെയ്തു. സി. രവീന്ദ്രൻ, സണ്ണി തുണ്ടിയിൽ, പയ്യൻ ഷൈജു, എം ഗോപി , മടവൂർ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.ബി.കെ. എം. യു ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.പി. സുനിൽ കുമാർ സ്വാഗതവും കെ.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009