വളക്കൈ – കൊയ്യം – വേളം റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്ത്വവും ആശങ്കയും പരിഹരിക്കുന്നതിന് പുതുക്കിയ എസ്റ്റിമേറ്റിന് എത്രയും പെട്ടെന്ന് അനുമതി നേടിയെടുക്കുന്നതിന് ഇടപെടുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉറപ്പ് നൽകി. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. മോഹനൻ, CPIM വളക്കൈ ലോക്കൽ സിക്രട്ടറി കെ.കെ.രഘുനാഥൻ മാസ്റ്റർ എന്നിവർ ഗോവിന്ദൻ മാസ്റ്ററെ കണ്ട് നിവേദനം നൽകി.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009