ശ്രീകണ്ഠാപുരം വാർത്തകൾ

എവിടെയും ഭരണകൂട ഭീകരത. എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന പിണറായിയുടെ ഫാസിസ്റ്റ് നയമാണ് പോലീസ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്: കെ എസ് എസ് പി എ

Whatsapp Image 2024 01 13 At 17.45.13

ജനാധിപത്യ സംരക്ഷണത്തിനായി സമരം ചെയ്യുന്നവരെ കിടക്കപ്പായയിൽ ചെന്ന് അറസ്റ്റ് ചെയ്ത നടപടി പിണറായി വിജയന്റെയും പോലീസിന്റെയും ഭരണകൂട ഭീകരതയാണ് വെളിവാക്കുന്നതെന്ന് കെഎസ്എസ്പിഎ ചെങ്ങളായി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. ജനങ്ങളുടെ നികുതിപ്പണമെടുത്ത് നവകേരള സദസ്സ് നടത്തി കേരളത്തിലെ യൂത്ത് കോൺഗ്രസ് കാരെ പോലീസിനെയും ഡിവൈഎഫ്ഐ കാരേയും ഉപയോഗിച്ച് മർദ്ദിച്ചൊതുക്കിയതിനെതിരെ ജനാധിപത്യ രീതിയിൽ സമരം നടത്തിയതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തെ നേരം വെളുക്കും മുൻപേ വീട്ടിൽ ചെന്ന് ഭീകരവാദിയെ പോലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന പിണറായിയുടെ ഫാസിസ്റ്റ് നയമാണ് പോലീസ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.തീക്കൊള്ളികൊണ്ടാണ് പിണറായി വിജയൻ തല ചൊറിയുന്നതെന്ന് ഓർമ്മ വേണമെന്നും യോഗം മുന്നറിയിപ്പ് നൽകി. അന്തരിച്ച കെഎസ്എസ്പിഎ അംഗം ചുഴലിയിലെ എൻ.ബാലകൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.കെ.മോഹനൻ അദ്ധ്യക്ഷം വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഡോ.വി.എ.അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു.എം പി കുഞ്ഞിമൊയ്‌തീൻ,കെ.ദിവാകരൻ,സാമുവൽ പൂവത്തിനാൽ,പി സി മറിയാമ്മ,വി വി കരുണാകരൻ,പി പി ഭാഗ്യലകഷ്മി,വി.ചന്ദ്രൻ,ടി.ജോസഫ്,പി.ടി രാധാമണി പി.വി നാരായണൻ ,വി ചന്ദ്രൻ,എ.ഡി ഡേവിസ്,ടി.വി ബാലകൃഷ്ണൻ,പി.കെ.ബാലകൃഷ്ണൻ,എൻ.പി അബ്ദുള്ളക്കുട്ടി,എ.വി.ശ്രീധരൻ,പി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം