കൂത്തുപറമ്പ് ∙ ടൗണിൽ നരവൂർ റോഡിലെ പി.കെ.നബീസുവിന്റെ മോഷണം പോയ 3 ആടുകളെയും തിരിച്ചു കിട്ടി. വീടിനടുത്തുള്ള പഴയ വീടിന്റെ വരാന്തയിൽ കെട്ടിയിട്ട 3 ആടുകളെ 9ന് രാത്രിയാണ് കാണാതായത്. കടത്തിക്കൊണ്ടുപോയ ആടുകളെ മോഷ്ടാവ് ചെറുവാഞ്ചേരി ഭാഗത്തെ ഇറച്ചി വ്യാപാരിക്ക് വിൽക്കുകയായിരുന്നു.ആട് മോഷണം സംബന്ധിച്ച് പത്ര വാർത്ത ശ്രദ്ധയിൽപെട്ടാണ് ഇറച്ചി വ്യാപാരി ആടുകളെ നബീസുവിന്റെ വീട്ടിൽ എത്തിച്ചത്. മോഷണ വസ്തുവാണെന്ന് അറിയാതെയാണ് ചെറുവാഞ്ചേരി ഭാഗത്തുള്ള വ്യക്തിയിൽനിന്ന് 14,500 രൂപയ്ക്ക് ആടിനെ വാങ്ങിയതെന്ന് വ്യാപാരി പറഞ്ഞു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009