ശ്രീകണ്ഠാപുരം വാർത്തകൾ

മലപ്പട്ടം ഗവ:ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പി പി ഷഹീർനെ ‘ഈ മായൻകുട്ടി മെമ്മോറിയൽ ‘മൊമെന്റോ നൽകി ആദരിക്കും

Whatsapp Image 2024 01 10 At 12.33.16 E1704872245932

ശ്രീകണ്ഠപുരം : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് ഹയർ സെക്കന്ററി വിഭാഗം A ഗ്രേഡ് കരസ്ഥമാക്കിയ മലപ്പട്ടം ഗവ:ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പി പി ഷഹീർ ചൂളിയാടിനെ മലപ്പട്ടം പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 29 ന് തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ‘ഈ മായൻകുട്ടി മെമ്മോറിയൽ’മൊമെന്റോ കൈമാറും. ചൂളിയാട് കടവിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ കണ്ണൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ:അബ്ദുൽ കരീം ചേലേരി മൊമെന്റോ കൈമാറും.കൂടാതെ പോഷക സംഘനകളുടെയും പഞ്ചായത്തിലെ വിവിധ ശാഖ കമ്മിറ്റികളുടെയും പേരിൽ സമ്മാനങ്ങൾ നൽകി പ്രതിഭയെ ആദരിക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം