കുറുമാത്തൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ വിജയം നേടിയ കെ.വി.മെസ്നക്കും സംസ്ഥാന ഗുസ്തി മത്സരത്തിൽ വിജയിച്ച കെ. ദീപികക്കും കുറുമാത്തൂർ ഗവൺമെൻ്റ് വൊക്കേഷൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനം നൽകി. അനുമോദനയോഗം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. എം. സീന ഉദ്ഘാടനം ചെയ്തു. സി.വി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ,പി.വി. പ്രവീഷ്,എ.മണി നമ്പൂതിരി സംസാരിച്ചു പി.ഒ. ഇന്ദുമതി സ്വാഗതവും എം. രാജേഷ് നന്ദിയും പറഞ്ഞു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009