പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നവീകരണ പ്രവൃത്തികൾക്കായി പല വിഭാഗങ്ങളും അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് 31-ന് മുൻപായി നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കേ ണ്ടതിനാലാണിത്. ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാഹിതവിഭാഗം, വിവിധ ഐ.സി.യു. വിഭാഗങ്ങൾ എന്നിവ നവീകരണത്തിനായി അടച്ചിടേണ്ട അവസ്ഥയാണ്. ഇതിന് ബദൽസൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. രാഷ്ട്രീയ കക്ഷികളുടെ വിപുലമായ ആലോചനായോഗം വിളിച്ചുകൂ ട്ടിയായിരിക്കും ഇക്കാര്യങ്ങൾ നടപ്പാക്കുകയെന്ന് അറിയുന്നു. കാർഡിയോളജി വിഭാഗത്തിലെ ഐ.സി.യു.വിൽ അനുഭവപ്പെട്ട മഴവെള്ളച്ചോർച്ച ഉൾപ്പെടെ നവീകരണപ്രവൃത്തികളുടെ ഭാഗമായി പരിഹരിക്കേണ്ടതുണ്ട്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009