ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായി ശ്രീ മാമുണ്ടനാട്ട് വേട്ടക്കൊരുമകൻ ക്ഷേത്രം തിറ മഹോത്സവം ജനുവരി 15, 16, 17,തീയ്യതികളിൽ.

Vettakorumakan 1

ചെങ്ങളായി ശ്രീ മാമുണ്ടനാട്ട് വേട്ടക്കൊരുമകൻ ക്ഷേത്രം തിറ മഹോത്സവം 2024 ജനുവരി 15, 16, 17 (മകരം 1, 2, 3 ) തീയ്യതികളിൽ നടത്തപെടുന്നു. ജനുവരി 15 ന് വൈകു:7 മണിക്ക് വെള്ളാട്ടം, നേർച്ച തെയ്യം. ജനു:16 ന് വൈകു: 7 മണി മുതൽ കരിവേടൻ വെള്ളാട്ടം, വേട്ടക്കൊരുമകൻ വെള്ളാട്ടം, മാമുണ്ടനാട്ട് വെട്ടക്കൊരുമകൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം. രാതി 12 മണിക്ക് ചുറ്റുവിളക്ക് തുടർന്ന് കരിവേടൻ, കുട്ടി തെയ്യങ്ങളുടെ പുറപ്പാട്. വേട്ടക്കൊരുമകൻ, ഗുളികൻ തിറ , 17-ന് രാവിലെ 5 മണിക്ക് മാമുണ്ടനാട്ട് വേട്ടക്കൊരുമകൻ ദൈവത്തിന്റെ പുറ പാട് . രാവിലെ 8 മണിക്ക് തുലാഭാരം. ( ജനുവരി 16 ന് ചൊവ്വാഴ്ച രാത്രി 8 മണി മുതൽ 10 മണി വരെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം ഉണ്ടായിരിക്കുന്ന താണ്. )

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm