ശ്രീകണ്ഠാപുരം വാർത്തകൾ

വധശ്രമം അഞ്ചു പേർക്കെതിരെ കേസ്.

A 3a0mubqtdv 2019 06 11 1560236940resized Pic

കണ്ണൂർ : മാരകായുധങ്ങളുമായി യുവാവിനെ വധിക്കാൻ ശ്രമം അഞ്ചു പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.കണ്ണൂർ സിറ്റി അണ്ടത്തോട് സ്വദേശി നാലകത്ത് സനീമിൻ്റെ പരാതിയിലാണ് മുഹമ്മദ് റിയാസ്, പടന്ന റഷീദ്, സജാദ്, റിയാസ്,മുഹമ്മദ് അഷറഫ് എന്നിവർക്കെതിരെ സിറ്റി പോലീസ് വധശ്രമത്തിന് കേസെടുത്തത്.ഇക്കഴിഞ്ഞ ഡിസമ്പർ 9 ന് രാത്രി 11.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. സിറ്റി തയ്യിൽ അജ്മർ ഹോട്ടലിന് സമീപം വെച്ച് ലീഗ് പ്രവർത്തകർ ഒരുക്കി കൊണ്ടിരിക്കുകയായിരുന്ന തോരണങ്ങൾ ചവിട്ടിമെതിച്ച് കടന്നു പോയ വിരോധത്തിൽ പരാതിക്കാരനെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്യുകയും ഇരുമ്പ് വടികൊണ്ടും മുളവടി കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സാരമായി പരിക്കേറ്റിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം