ശ്രീകണ്ഠാപുരം വാർത്തകൾ

പത്താമുദയം,ഹയർ സെക്കണ്ടറി ക്ലാസുകളുടെ ആരംഭവും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

Whatsapp Image 2023 12 31 At 19.31.51 1

ഇരിട്ടി : ഇരിട്ടി ബ്ലോക്ക് സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ പത്താംതരം (പത്താമുദയം) & ഹയർ സെക്കണ്ടറി ക്ലാസുകളുടെ ആരംഭവും പത്താംതരം, ഹയർ സെക്കണ്ടറി വിജയികൾക്കുള്ള അനുമോദനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.പരിപാടിയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജിദ സാദിഖ് അദ്ധ്യക്ഷത വഹിച്ചു,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാമിഷൻ അസി: കോ-ഓർഡിനേറ്റർ ശ്രീജൻ പത്താമുദയം ആൻറ് തുല്യത കോഴ്സ് പദ്ധതി വിശദീകരണം നടത്തി. ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസിമോൾകെ.ജെ., ഇരിട്ടി ബ്ലോക്ക് പത്താമുദയം കോ-ഓർഡിനേറ്റർ യു.സി നാരായണൻ, തുല്യത അദ്ധ്യാപകർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുല്യത വിജയം കൈവരിച്ച ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ്, ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസിമോൾ കെ.ജെ ഉൾപ്പെടെ ഉള്ള വിജയിച്ചപഠിതാക്കൾക്ക് ഉപഹാരം നൽകി, തുല്യത അദ്ധ്യാപകരെ ആദരിച്ചു.പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി പഠിതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചു, ഇരിട്ടി ബ്ലോക്ക് കോ-ഓർഡിനേറ്റർ ജിജിന. എ സ്വാഗതവും , പത്താംതരം സെൻ്റർ കോ-ഓർഡിനേറ്റർ ബീനവല്ലി സി.ജി നന്ദി അർപ്പിച്ചു.പ്രേരക്മാർ, തുല്യത പഠിതാക്കൾഎന്നിവർ പരിപാടിയിൽ പങ്കെടുത്തു.  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം