കണ്ണൂർ : എടക്കാട് നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ കൈവരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി തങ്ങിനിന്നു. യാത്രക്കാരായ അഞ്ചുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ എടക്കാട് റെയിൽവെ സ്റ്റേഷന് മുന്നിൽ ഭൂതത്താൻകുന്നിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് എടക്കാട്ടെ സർവീസ് റോഡിലൂടെ പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ നിർമാണം പുരോഗമിക്കുന്ന കൈവരിയുടെ കമ്പിയിൽ തങ്ങി തലകീഴായി നിന്നത്.കാറിൻ്റെ മുൻഭാഗം നിലത്ത് തട്ടിനിന്ന നിലയിലായിരുന്നു. കോഴിക്കോട് അരയിടത്ത് പാലം സ്വദേശി ധനീഷും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്.എടക്കാട് പോലീസ് സ്ഥലത്തുനിന്ന് കാർ മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഹനം വിട്ടുനൽകി.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009