ആലപ്പുഴ: ഓൺലൈൻ ആപ്പിലൂടെ പണം നൽകാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. കണ്ണൂൂർ പാലയാട് മുണ്ടുപറമ്പ് വീട്ടിൽ നീനു വർഗീസ് (28), പാലയാട് മുണ്ടുപറമ്പിൽ വീട്ടിൽ മാത്യു (26), കൂത്തുപറമ്പ് നെഹല മഹൽ വീട്ടിൽ സഹൽ (19) എന്നിവരാണ് പിടിയിലായത്.മൂന്നു പേർ അടങ്ങിയ സംഘം 2.15 ലക്ഷം രൂപയാണ് മുഹമ്മ സ്വദേശിയിൽ നിന്നും പല തവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരിൽ അക്കൗണ്ടുകൾ എടുപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് പണം അക്കൗണ്ടിൽ എത്തുമ്പോൾ അക്കൗണ്ട് ഉടമക്ക് ചെറിയ ശതമാനം തുക നൽകി പിൻവലിച്ചെടുക്കുകയായിരുന്നു പതിവ്. ലക്ഷക്കണക്കിന് രൂപയാണ് പരിചയക്കാരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു ഈ കേസിലെ ഒന്നാം പ്രതി വിജയനെ ഒരാഴ്ച മുൻപ് കണ്ണൂർ ഭാഗത്തു നിന്നും പിടികൂടിയിരുന്നു. മുഹമ്മ എസ് എച്ച് ഒ വിജയൻ കെ എസ്, എസ് ഐ മനോജ് കൃഷ്ണൻ, സീനിയർ സിപിഒമാരായ കൃഷ്ണ കുമാർ, ശ്യാം കുമാർ എന്നിവർ ചേർന്ന് കണ്ണൂരിൽ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009