ശ്രീകണ്ഠപുരം : കാവുമ്പായി സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന ഇ.കെ. നാരായണൻ നമ്പ്യാരുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി സഖാവിൻ്റെ അന്ത്യ വിശ്രമ ഭൂമിയിൽ പതാക ഉയർത്തലും പുഷ്പർച്ചനയും നടന്നു. സി.പി. ഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഐ കണ്ണൂർ ജില്ല എക്സികുട്ടീവ് അംഗം പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു., സി. രവീന്ദ്രൻ, ടി.പി. സുനിൽ കുമാർ, സണ്ണി തുണ്ടിയിൽ, കെ.സി. കൃഷ്ണൻ, എന്നിവർ സംസാരിച്ചു.അനുസ്മരരണ സമ്മേളനവും പ്രകടനവും ഇന്ന് ( വെളളി) വൈകുന്നേരം 5 മണിക്ക് കൂട്ടും മുഖം പാലത്തിന് സമീപം നടക്കും. അഡ്വ. പി സന്തോഷ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009