ശ്രീകണ്ഠാപുരം വാർത്തകൾ

പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി.

Whatsapp Image 2024 03 04 At 16.43.25 1 Scaled 1

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കിന്റെ ബദൽ ഉൽപ്പന്നം എന്ന നിലയിൽ ഉപയോഗിക്കുന്ന പേപ്പർ ബാഗുകളുടെ നിർമാണ, വിപണത്തിലൂടെ വനിതകൾക്ക് മികച്ച വരുമാനം കൈവരിക്കുവാൻ സാധിക്കുന്നതാണ്. സാമ്പത്തിക സുരക്ഷയും, ആരോഗ്യവും, കാത്തു പരിപാലിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടുദിവസത്തെ പരിശീലന പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരസഭ മെമ്പർ സെക്രട്ടറി പ്രേമരാജൻ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാ ഗദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ്, ജി ആർ സി ചെയർപേഴ്സൺ നിഷിത റഹ്മാൻ, എ ഓമന തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സ്നേഹ എൻ വി നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം