ഇരിട്ടി: സംഘം ചേർന്ന് മോഷണം നടത്താനെത്തിയ കള്ളന്മാർ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പേരാവൂർ തുരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ പ്രഷീദിനെയാണ് മുഴക്കുന്ന് പോലീസ് കസ്റ്റഡിൽ എടുത്തത്. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എടത്തൊട്ടി പെരുമ്പുന്നയിലെ ഷിൻ്റോ തോമസിന്റെ വീട്ടിലാണ് ഒരാഴ്ച്ച മുൻപ് അർദ്ധരാത്രി സംഘം ചേർന്ന് ആറ് മോഷ്ടാക്കൾ എത്തിയത്. ഷിന്റോ തോമസ് സംശയം തോന്നി വാതിൽ തുറന്ന ഉടനെ സംഘം മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. കള്ളന്മാരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങിയിരുന്നു. വീട്ടിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചത്തിൽ നിന്നും മുഴക്കുന്ന് പോലീസിന് കള്ളന്മാരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അമ്പലക്കുഴി കോളനിയിലെ പ്രഷീദിനെ പോലീസ് കസ്റ്റഡിൽ എടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.സിസിടിവിയുടെ ക്യാമറകൾ തിരിച്ചുവെക്കുകയും മുഖം മറച്ചുമാണ് മോഷ്ടാക്കൾ എത്തിയിരുന്നത്. വീടിൻറെ മരപ്പണി നടക്കുന്നതിനാൽ പണിക്കാർ ഇവിടെ സൂക്ഷിച്ചിരുന്ന ഉളിയും, ചുറ്റികക്കുമൊപ്പം ഒരു ചാക്ക് കൊട്ടടക്കയും മോഷണം പോയിരുന്നതായി ഷിന്റോ തോമസ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009