കണ്ണപുരം : വീട്ടുകാർ വീട് പൂട്ടി പുറത്ത് പോയ തക്കം നോക്കി മുൻവശത്തെ വാതിൽ കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു . ചെറുകുന്ന് കവിണിശേരിയിലെ എ.സൗജത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഇന്നലെ രാവിലെ 9 മണിയോടെ വീടുപൂട്ടി പുറത്തു പോയ ഇവർ ഉച്ചക്ക് ഒരു മണിശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കാണപ്പെട്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന എട്ടരപവന്റെ ആഭരണങ്ങളും 13,000 രൂപയും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു.പരാതിയിൽ കേസെടുത്ത പോലീസ് ഇൻസ്പെക്ടർ കെ.സുഷീറിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009