ശ്രീകണ്ഠാപുരം വാർത്തകൾ

ഹിന്ദുത്വ വംശീയതക്കെതിരെ വിദ്യാർഥിനി റാലി ഞായറാഴ്‌ച.

Images 1

കണ്ണൂർ :ഹിന്ദുത്വ വംശീയതയെ സാമൂഹികമായും സാംസ്കാരികമായും പ്രതിരോധിക്കുമെന്ന പ്രഖ്യാപനവുമായി ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള കണ്ണൂരിൽ നാളെ ( ഫെബ്രുവരി 25) വിദ്യാർഥിനി റാലിയും സർഗാത്മക പ്രതിഷേധവും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ സാമൂഹിക സാംസ്കാരിക സാഹചര്യത്തെ 2014 ന് മുമ്പും ശേഷവും എന്ന് വിലയിരുത്താൻ സാധിക്കുമാർ, വിദ്വേഷം,വംശഹത്യ, തുടങ്ങി വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും സാമൂഹിക സ്ഥിതി രാജ്യത്ത് പ്രകടമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. രൂപത്തിലും ഭാവത്തിലും ജനാധിപത്യം എന്ന് തോന്നിപ്പിക്കുന്ന ഇന്ത്യയുടെ അധികാര സംവിധാനങ്ങളെല്ലാം ഇന്ന് നിലനിൽക്കുന്നത് പൗരസമൂഹത്തിൻറെ സ്വസ്ഥ ജീവിതത്തെ ഞെരിച്ചമർത്തും വിധമായിരിക്കുന്നു. ഹിന്ദുത്വ ഫാഷിസം ഭരണവ്യവസ്ഥയെ കയ്യേറിയതിൻ്റെ ഫലമായി വംശീയതയുടെ പ്രത്യയശാസ്ത്രം ജനകീയവൽകരിക്കപ്പെടുന്ന സാഹചര്യമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകളുടെ കയ്യേറ്റശ്രമങ്ങൾ, അതിന് ഒത്താശ ചെയ്യുന്ന ജുഡീഷ്യൽ കർസേവകൾ, മുസ്‌ലിം, ദളിത്, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളുടെ വംശഹത്യകൾ എന്നിങ്ങനെ കടുത്ത ഭരണകൂട ഭീകരതയാണ് രാജ്യത്ത് തേർവാഴ്ച നടത്തുന്നത്. ഒരു കൂട്ടരെ മാത്രം ലക്ഷ്യം വെച്ച് ഏകപക്ഷീയമായി നടത്തുന്ന ഈ ഭീകരതകളെല്ലാം പല മുന്നണികളെയും പോലെ കണ്ടില്ലെന്നു നടിക്കാനോ മൗനമവലംബിക്കാനോ അഭിമാന ബോധമുള്ള സമൂഹത്തിനാവില്ല. വംശീയതയിലധിഷ്ഠിതമായ സംഘ്പരിവാർ പ്രത്യയശാസ്ത്രത്തെ ചെറുക്കേണ്ടത് രാജ്യസുരക്ഷക്കും സമൂഹിക ഐക്യത്തിനും സമാധാനാന്തരീക്ഷത്തിനും അനിവാര്യമാകുന്ന സാഹചര്യത്തിലാണ് നാമുള്ളത്. ഈ സാഹചര്യത്തിലാണ് ”ഹിന്ദുത്വ വംശീയതയെ ചെറുക്കുക” എന്ന തലവാചകത്തോടെ റാലിയും പൊതുസമ്മേളനവും നടത്തുന്നത്. സർഗാവീഷ് കാരവും ഉണ്ടാവും. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പ്രതിഷേധത്തിലും പൊതു സമ്മേളനത്തിലും സാമൂഹ്യ പ്രവർത്തക എ . കെ. ആദർശ, ചലച്ചിത്ര സംവിധായകൻ പ്രശാന്ത് ഈഴവൻ, ജി. ഐ. ഒ കേരള സംസ്ഥാന പ്രസിഡൻ്റ് അഡ്വ. തമന്ന സുൽത്താന, സംസ്ഥാന സെക്രട്ടറി ആയിഷ ഗഫൂർ, ഗ്രാഫിറ്റി ആർട്ടിസ്റ്റ് സിദ്റ, റാപ് സിംഗർ സുവൈബത്തുൽ അസ്‌ലമിയ തുടങ്ങിയവര്‍ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ആയിഷ ഗഫൂർ (സെക്രട്ടറി, ജി. ഐ. ഒ കേരള)ആയിഷ സി കെ (പ്രസിഡണ്ട്, ജി. ഐ. ഒ കണ്ണൂർ)ജുമാന അബ്ദുറഹ്മാൻ (ജില്ലാ വൈസ് പ്രസിഡണ്ട്)ഫസീഹ (ജില്ലാ സെക്രട്ടറി). എന്നിവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം