ശ്രീകണ്ഠാപുരം : മാലിന്യമുക്ത നവകേരളം കർമ്മപരിപാടിയുടെ ഭാഗമായി KSWMP പദ്ധതി പ്രകാരം ഹരിത കർമ്മ സേനാംഗങ്ങൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പും യൂണിഫോം വിതരണവും നടത്തി.കാവുമ്പായി എം സി എഫിൽ വെച്ച് നടത്തിയ പരിപാടിയിൽ നഗരസഭ അദ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വി പി നസീമ അധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേന പ്രസിഡണ്ട് ഷീജ സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി പി ചന്ദ്രാംഗതൻ മാസ്റ്റർ, ക്ലീൻ സിറ്റി മാനേജരും നഗരസഭ സെക്രട്ടറി ഇൻ ചാർജ് വഹിക്കുന്ന മോഹനൻ പി, ജെ എച്ച് ഐ സതീശൻ, KSWMP എൻജിനീയർ ദീപക് തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. കൂട്ടുമുഖം ഗവൺമെന്റ് സി എച്ച് സിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009