ശ്രീകണ്ഠാപുരം വാർത്തകൾ

തൊഴില്‍ സംരക്ഷണ വാഹനപ്രചാരണ ജാഥ നടത്തി.

1706843478574193 0 1

ഇരിട്ടി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു ) ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ തൊഴില്‍ സംരക്ഷണ വാഹന പ്രചാരണ ജാഥ സംഘടിപിച്ചു. പത്തൊൻപതാം മൈലില്‍ ഫെഡറേഷൻ ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി. ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാരേ അന്യായമായി ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുക , വികസന പ്രർത്തനങ്ങള്‍ക്കു വേണ്ടി ഒഴിപ്പിക്കുന്നവരുടെ പുനഃരധിവാസം ഉറപ്പ് വരുത്തുക, എല്ലാ തൊഴിലാളികള്‍ക്കും തിരിച്ച റിയറില്‍ കാർഡും ലൈസൻസും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ജാഥ. ജാഥ ലീഡർ കെ.ജെ. അപ്പച്ചൻ, വൈ.വൈ. മത്തായി , വി.ബി. ഷാജു, വി. രോഹിണി എ.കെ. രവിന്ദ്രൻ, വിനോദ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു . ഇരിട്ടിയില്‍ നടന്ന സമാപന സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.സി. സുരേഷ്ബാബു. അധ്യക്ഷത വഹിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം