ഇരിക്കൂർ : ഇന്ന് വൈകുന്നേരം 4:30 ന് ഇരിക്കൂറിൽ എത്തുന്ന മുസ്ലിം ലീഗ് ദേശരക്ഷാ യാത്രയുടെ പ്രചരണാർത്ഥം ഇരിക്കൂർ പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് വാക്ക് സംഘടിപ്പിച്ചു.മുസ്ലിം ലീഗ് ഇരിക്കൂർ പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡൻ്റ് എം ഉമ്മർ ഹാജി യൂത്ത് ലീഗ് പ്രസിഡൻ്റ് ടി സി റിയാസിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.
യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ അഡ്വ. ജാഫർ സാദിഖ്, മണ്ഡലം വൈസ് പ്രസിഡന്റ് കെ മൻസൂർ, പഞ്ചായത്ത് ജന. സെക്രട്ടറി എം സി അഷ്‌റഫ്, ഭാരവാഹികളായ വി സി ജുനൈർ, സി വി നൗഷാദ്, പി കെ നൗഷീർ, പി എം സനീർ, കെ പി നവാസ്, പി നവാസ്, അഫ്സൽ ഖാലിദ്, എം അബൂബക്കർ, ടി പി മുജീബ്, ഷംസീർ കുഞ്ഞിക്കണ്ടി എന്നിവർ നേതൃത്വം നൽകി.പി കെ ഷംസുദ്ദീൻ, കെ മുഹമ്മദ് അഷറഫ് ഹാജി, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ ടി നസീർ, കെ ടി അനസ്, എൻ ശിഹാബുദ്ദീൻ, ശിഹാബുദ്ദീൻ പള്ളിപ്പാത്ത് സംബന്ധിച്ചു. യു പി അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009