ശ്രീകണ്ഠാപുരം വാർത്തകൾ

ഗ്രാമങ്ങൾ വിശുദ്ധിയുടെ വിളനിലം ; കടന്നപ്പള്ളി രാമചന്ദ്രൻ.

Whatsapp Image 2024 01 27 At 13.13.58 1

ശ്രീകണ്ഠപുരം : ഗ്രാമങ്ങൾ വിശുദ്ധിയുടെ നിറകുടങ്ങളാണെന്ന് രജിസ്ടേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.മലപ്പട്ടം ചൂളിയാട് നവോദയ വായനശാല യുടെ 65 മത് വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിൽ നഗരങ്ങളേക്കാൾ നൻമയുണ്ടാകുകയും,സാംസ്ക്കാരിക പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശത്തിനും മുതൽക്കൂട്ടാണെന്നും ഐക്യവും സ്നേഹവും എന്നും നിലനിൽക്കണമെന്നും രാജ്യം 75 മത് റിപ്പബ്ലിക് ആഘോഷത്തിന്റെ നിറവിൽ മത സൗഹാർദ്ദവും സാഹോദര്യവും നാം കാത്ത് വെക്കേണ്ടതുണ്ടെന്ന് നാം ഒന്നിച്ചിരുന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നമസ്ക്കരിച്ചാലും കാണുന്നത് കരുണാമയനായ ദൈവമൊന്നാണെന്ന പാട്ടും പാടിയാണ് അദ്ദേഹം പ്രസംഗവസാനിപ്പിച്ചത്.മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി അധ്യക്ഷയായി.സാംസ്കാരിക പ്രഭാഷണം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിപി.കെ വിജയൻ സമ്മാനദാനം നിർവഹിച്ചു.അയനത്ത് മുകുന്ദൻ റിപ്പോർട്ടവതരിപ്പിച്ചു. പി.പി. ലക്ഷ്മണൻ സ്വാഗതവും, ഐ വി. കൃഷ്ണൻ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം