ശ്രീകണ്ഠാപുരം :പഴയങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ ശിവദാസൻ ആധ്യക്ഷം വഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗിരീഷ് മോഹൻ ലോഗോ ഏറ്റുവാങ്ങി. ലോഗോ രൂപ കല്പന ചെയ്ത വിദ്യാലയത്തിലെ പൂർവ വിദ്യാർഥിനിയായ കുമാരി. അഞ്ജലി സണ്ണിയെ ചടങ്ങിൽ ആദരിച്ചു.നഗരസഭ കൗൺസിലർ നിഷിത റഹ്മാൻ,ഇരിക്കൂർ ബി. പി. സി. സുനിൽകുമാർ. ടി. വി. ഒ,, എസ്. എം. സി. ചെയർമാൻ എ. കെ. ഇസ്മായിൽ, . എൻ പി റഷീദ് മാസ്റ്റർ, ഒ. വി.ഹുസൈൻ,സി. പി. അബ്ദുൾ റഷീദ്,ഹഫ്സത്ത് എം ടി, റുഖിയാ സി എച്ച്,വിമല. സി. എ എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ ഇ കെ അജിത് കുമാർ സ്വാഗതവും സ്റ്റിബി. കെ.സൈമൺ നന്ദിയും പറഞ്ഞു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009