കണ്ണൂർ : മാടായിലും ധർമ്മടത്തും 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമ്മടത്തും നടത്തിയ പരിശോധനകളിൽ രണ്ട് ഏജൻസികളിൽ നിന്നും നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. മാടായി മൊട്ടാമ്പ്രം ലിയ കാറ്ററിംഗ് , ധർമ്മടം മേലൂരിലെ ഡ്രീംവേ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 2800 നിരോധിത 300 മില്ലി കുപ്പികൾ പിടിച്ചെടുത്തത്. കാറ്ററിങ് ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നതിനായി ഉൽപാദകരുടെ വിവരങ്ങൾ രേഖപ്പെടുത്താത്ത ബോട്ടിലുകൾ മലപ്പുറം ജില്ലയിൽ നിന്നും എത്തിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഉൽപാദകർക്കെ തിരെ നടപടി സ്വീകരിക്കുന്നതിന് വിവരങ്ങൾ മലപ്പുറം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി. ഇരു സ്ഥാപനങ്ങൾക്കും 10000 രൂപ വീത പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ സ്ക്വാഡുകൾ നിർദ്ദേശം നൽകി.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009