തളിപ്പറമ്പ് : ചാണകക്കുണ്ട് ക്രിസ്തീയ ദേവാലയത്തിൻ്റെ മുൻപിൽ രണ്ട് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ചു. ആലക്കോട് പരപ്പ റൂട്ടിൽ ഓടുന്ന സിനാൻ ബസും, വെള്ളരിക്കുണ്ട് പയ്യാവൂർ റൂട്ടിൽ ഓടുന്ന എയ്ഞ്ചൽ ബസും ആണ് അപകടത്തിൽ പെട്ടത്.ബസിലുണ്ടായിരുന്നവർക്ക് സാരമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് ഇന്ന് രാവിലെ 09:30 യോടെ ആയിരുന്നു അപകടം.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009