ശ്രീകണ്ഠാപുരം വാർത്തകൾ

സ്നേഹസ്പർശവുമായി ഔട്ട്‌ റീച്ച് സെൽ.

Whatsapp Image 2024 01 16 At 13.27.05

പരിയാരം : ഔട്ട്‌ റീച്ച് സെൽ നാഷണൽ കമ്മിറ്റിയുടെ ഭാഗമായി പരിയാരം തൊണ്ടന്നൂർ ഐടിസി കോളനിയിലെ അന്തേവാസികൾക്ക് സ്നേഹസ്പർശവുമായിനാഷണൽ ചെയർമാൻ ചാണ്ടി ഉമ്മൻ എം. എൽ. എ. കോളനിയിലെ അമ്പതോളം വരുന്ന കുടുംബങ്ങൾക്ക് ഔട്ട്‌ റീച്ചിന്റെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഔട്ട്‌ റീച്ച് സംസ്ഥാന വർക്കിംഗ്‌ ചെയർമാൻ വി. വി. ലിഷ, വൈസ് ചെയർമാൻ നവാസ് ഒ. ടി. ജില്ലാ ചെയർമാൻ ദിലീപ് മാത്യു, പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സജീവൻ, തളിപ്പറമ്പ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. കെ. സരസ്വതി, സാബൂസ്, ഇ.ടി. രാജീവൻ, രാജീവൻ വെള്ളാവ്, സുരാഗ് കെ. വി. തുടങ്ങിയവർ സംബന്ധിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം