ശ്രീകണ്ഠാപുരം വാർത്തകൾ

ഒരേ ദിവസം 2 പരീക്ഷ, വിദ്യാർത്ഥികൾ ആശങ്കയിൽ. ഒരു പരീക്ഷ മാറ്റി വെച്ച് കുട്ടികൾക്ക് സൗകര്യമൊരുക്കണമെന്ന് കെ.പി.എസ്.ടി. എ

Images 9 E1705413209829

തളിപ്പറമ്പ: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വാങ്മയം പരീക്ഷയും സുഗമ ഹിന്ദി പരീക്ഷയും ഒരേ ദിവസം വന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടാവുന്നു. ജനുവരി 20 ന് നടക്കുന്ന രണ്ടു പരീക്ഷയിലും ഒരേ കുട്ടികളാണ് പങ്കെടുക്കുന്നത്. ഒരു പരീക്ഷ മാറ്റി വെച്ച് കുട്ടികൾക്ക് സൗകര്യമൊരുക്കണമെന്ന് കെ.പി.എസ്.ടി. എ. തളിപ്പറമ്പനോർത്ത് ഉപജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.പി. വി. സജീവൻ, വി. ബി .കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, സിബി ഫ്രാൻസിസ് സംസാരിച്ചു.കെ.പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം