മയ്യിൽ ∙ നാട്ടുകാരിൽ ഭീതി പടർത്തി കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. പഞ്ചായത്ത് ഓഫിസിന്റെ സമീപ പ്രദേശങ്ങളായ ആരുഡം പദ്ധതി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വേശാല, മാണിയൂർ ഭാഗങ്ങളിലാണ് ഒച്ചുകൾ ജനജീവിതത്തിനു ഭീഷണിയാകുന്നത്. വീട്ടു പരിസരങ്ങളിലും പൊതു റോഡിലും രാത്രി കാലങ്ങളിലും അതിരാവിലെയും ആണ് കൂട്ടത്തോടെ ഇവയെ കണ്ടു വരുന്നത്. തോട്ടങ്ങളിലെ പച്ചക്കറി ചെടികളും വീടുകളിലെ പൂച്ചെടികളും മറ്റും തിന്നു നശിപ്പിക്കുന്ന ഒച്ചുകൾ രണ്ടു വർഷമായി പ്രദേശത്ത് വ്യാപകമാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ തയാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഉപ്പ് വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. വലുപ്പമേറിയ ഇനമായതിനാൽ ഉപ്പ് കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നതായും നാട്ടുകാർ പറയുന്നു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009