1937ൽ കേരള മാർക്സ് എന്നറിയപെടുന്ന കമ്യൂണിസ്റ്റ് ദാർശനികൻ കെ. ദാമോദരൻ എഴുതിയ രാഷ്ട്രീയ നാടകം ‘പാട്ടബാക്കി’ കൊളച്ചേരി നാടക സംഘം അരങ്ങിലെത്തിക്കുന്നു. നാടക പരിശീലനം ഉദ്ഘാടനം ജനുവരി 14 ന് രാവിലെ 11 മണിക്ക് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സിക്രട്ടറിയും നാടകകൃത്തുമായ എം.കെ മനോഹരൻ ഉദ്ഘാടനം ചെയ്യും. ഫെബ്രവരി അവസാനവാരത്തിൽ നാടകത്തിന്റെ ആദ്യാവതരണം നടക്കുമെന്ന് കൊളച്ചേരി നാടക സംഘം ഭാരവാഹികൾ അറിയിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009