മയ്യിൽ :- ഇന്ത്യൻ മാർഷൽ ആർട്‌സ് ആൻഡ് കരാട്ടെ അക്കാദമിയും വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ നാഷണൽ ആൻഡ് ഇൻ്റർ നാഷണൽ ബ്ലാക്ക് ബെൽറ്റ് ജനുവരി മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇന്ത്യൻ മാർഷ്യൽ ആർട്‌സ് ആൻഡ് കരാട്ടെ അക്കാദമി പ്രസിഡൻ്റ് അഡ്വ. കെ മഹേഷ് വേളത്തിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലയിലെ 5 വർഷം മുതൽ 25 വർഷം വരെയുള്ള പരിശീലനത്തിലൂടെ 50 ഓളം വിദ്യാർത്ഥികൾ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റിൽ ബ്ലാക്ക് ബെൽറ്റ് അവാർഡ് നേടി. കേന്ദ്രസർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറും അന്തർദേശീയ സമുദ്ര-പര്യവേക്ഷണ പദ്ധതി സംഘത്തിലെ മലയാളിയായ ഏകപ്രതിനിധിയുമായ ഡോ: സിജിൻകുമാർ എ.വി അനുമോദനം നൽകി. ജപ്പാനിലെ വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷനിൽ നിന്ന് ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയ ഫാത്തിമ ഹംസ, മൃദുൽ ടി.പി, സെയ്യിദ് മുഹമ്മദ് മിദിലാജ് എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. വൺ കേരള ആർട്ടിലറി ബാറ്ററി എൻ. സി.സി. ഓഫീസർ രാവിദ് മാസ്റ്റർ, നാഷണൽ ചീഫ് ഷിഹാൻ രഞ്ജിതൻ എന്നിവർ ആശംസ നേർന്നു. ബ്ലാക്ക് ബെൽറ്റ് ഗോഡിങ് ടെസ്റ്റിൽ ഏറ്റവും കുടുതൽ പോയിൻ്റ് നേടിയ വിദ്യാർത്ഥികൾക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അനുമോദിച്ചു. 1990 മുതൽ മയ്യിൽ കേന്ദ്രീകരിച്ച് കരാത്തെ പരിശീലനം നടത്തി വരുന്ന ഇന്ത്യൻ മാർഷ്യൽ ആർട്‌സ് ആൻഡ് കരാട്ടെ അക്കാദമിയുടെ സ്ഥാപകനും വേൾഡ് ഷോട്ടോക്കാ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ സി.പി രാജീവൻ സ്വാഗതവും നിത്യ.പി നന്ദിയും പറഞ്ഞു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009