ശ്രീകണ്ഠപുരം : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് ഹയർ സെക്കന്ററി വിഭാഗം A ഗ്രേഡ് കരസ്ഥമാക്കിയ മലപ്പട്ടം ഗവ:ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പി പി ഷഹീർ ചൂളിയാടിനെ മലപ്പട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 29 ന് തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ‘ഈ മായൻകുട്ടി മെമ്മോറിയൽ’മൊമെന്റോ കൈമാറും. ചൂളിയാട് കടവിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിൽ കണ്ണൂർ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ:അബ്ദുൽ കരീം ചേലേരി മൊമെന്റോ കൈമാറും.കൂടാതെ പോഷക സംഘനകളുടെയും പഞ്ചായത്തിലെ വിവിധ ശാഖ കമ്മിറ്റികളുടെയും പേരിൽ സമ്മാനങ്ങൾ നൽകി പ്രതിഭയെ ആദരിക്കും.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009