ശ്രീകണ്ഠാപുരം വാർത്തകൾ

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Whatsapp Image 2024 01 09 At 21.34.11 E1704870491300

മയ്യിൽ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കോട്ടത്തിനെ നീതിക്ക് നിരക്കാത്ത രീതിയിൽ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ട് പോയതിൽ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെപി ശശിധരൻ, കെ. എസ്. എസ്.പി എ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എ കെബാലകൃഷ്ണൻ, ശ്രീജേഷ് കൊയിലേരിയൻ, മറ്റ് ബ്ലോക്ക് മണ്ഡലം ബൂത്ത് കമ്മിറ്റി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ, ഒ. ഐ. സി. സി. നേതാക്കൾ,തുടങ്ങിയവർ അണിനിരന്നു. തുടർന്ന് നടന്നപൊതുയോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സി എച്ച് മൊയ്തീൻകുട്ടി അധ്യക്ഷത വഹിക്കുകയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ ഉദ്ഘാടനം ചെയ്യുകയുംചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ടി നാസർ, കെ. അജയൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എംപി സത്യഭാമ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ വി മുഹമ്മദ് കുഞ്ഞി,ഫാത്തിമ. യു. പി,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സിനാൻ കടൂർ,നേതാക്കളായപി പി മുസ്തഫ, മുഹമ്മദ് കുഞ്ഞി കോറളായി,തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി, സ്വാഗതവുംസൈനുദ്ധീൻ കോർളായി നന്ദിയും പറഞ്ഞു.  

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം