ഇരിട്ടി : കീഴ്പള്ളി കക്കുവാ വട്ടപ്പറമ്പ് ഭാഗത്ത് വ്യപകമായി കാട്ടാന കൃഷി നശിപ്പിച്ചു, വിപിൻ തരണിയിൽ, പുത്തൻപുരക്കൽ മാമച്ചൻ, കാരക്കാട്ട് വക്കച്ചൻ ത്രേസ്യാമ്മ കൊങ്ങാല, ചിറക്കുയി ജയിംസ്, പുത്തൻപുര ജോയ് എന്നിവരുടെ കൃഷിസ്ഥലമാണ് കാട്ടാനകൾ കൂട്ടമായി വന്നു നശിപ്പിച്ചത് പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് ആലാമ്പളി, ഫാദർ മാത്യു, ജിമ്മി അന്തിനാട്, ജോസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009