കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു.18നും 55നും ഇടയിൽ പ്രായമുള്ള നിശ്ചിത വരുമാന പരിധിയില്‍ വരുന്ന തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ആറ് ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിലൂടെ കുടുംബശ്രീ സിഡിഎസിന് മൂന്ന് മുതല്‍ 3.5 ശതമാനം വരെ പലിശ നിരക്കില്‍ മൂന്ന് കോടി രൂപ വരെയും സിഡിഎസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 10 ലക്ഷം രൂപവരെയും ഹരിത കര്‍മ്മസേന/ ശുചീകരണ തൊഴിലാളി യൂണിറ്റിന് ആറ് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കും

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009