സംസ്ഥാനത്ത് ഫോട്ടോ സ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിലവിലെ മൂന്ന് രൂപയില്‍ നിന്നും നാല് രൂപയായി ഒരു പുറംകോപ്പിക്ക് വര്‍ദ്ധിപ്പിച്ചതായി അസോസിയേഷൻ അറിയിച്ചു. പേപ്പര്‍, ഇങ്ക്, കറണ്ട് ചാര്‍ജ് എന്നിവയില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനവില്‍ പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാൻ കഴിയാതെ അടച്ചുപൂട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു രൂപയുടെ വര്‍ദ്ധനയുമായി മുൻപോട്ടുപോകാൻ തീരുമാനിച്ചത്. അസോസിയേഷൻ മെമ്പര്‍ഷിപ്പുള്ള സ്ഥാപനങ്ങളില്‍ പുതിയ റേറ്റ് ചാര്‍ട്ട് ഇതിനോടകം വിതരണം ചെയ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009