ചെങ്ങളായി :ചെങ്ങളായിമണ്ഡലം യു ഡി എഫ് മഹിളാ പ്രവർത്തകരുടെ യോഗം ചേർന്നു. പിണറായി സർക്കാറിന്റെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ ഇരിക്കൂർ നിയോജക മണ്ഡലം യു.ഡി.എഫ്.കമ്മററിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് വെച്ച് നടക്കുന്ന വിചാരണ സദസ്സിൽ ചെങ്ങളായി മണ്ഡലത്തിൽ നിന്നും പരമാവധി മഹിളാ പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു . യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ.വി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നസീമ ഖാദർ ,പി.വി രജിത,നബിസ പി.കെ, മല്ലിക കെ.വി , കാർത്ത്യായനി പി, സുമിത്ര കെ ,റഷീദ എം.പി,സൗദത്ത് എം.പി, കെ.വി.അമ്മിണി, നുസ്രത്ത് എസ്.പി തുടങ്ങിയവർ സംസാരിച്ചു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009